P.O. Kuzhur, Mala Thrissur-680734
Mon - Sat : 8.00 - 18.00 Sunday Closed

Our Blog

കാല്‍മുട്ടു വേദന – കാരണങ്ങള്‍

കാല്‍മുട്ടുകള്‍ക്കു വരുന്ന വേദന ഇപ്പോള്‍ ഭൂരിഭാഗം പേരിലും കാണുന്ന ഒരു വാതരോഗമാണ്‌. മുട്ടിനെ മാത്രം ആശ്രയിച്ചു നില്‍ക്കുന്ന ഒന്നല്ല ഈ കാല്‍മുട്ടുവേദന. മറ്റു പല രോഗങ്ങളുടെയും അനുബന്ധമായും കാല്‍മുട്ടില്‍ വേദന വരാം. കൊച്ചുകുട്ടികളിലെ കാല്‍മുട്ടു വേദനയ്ക്ക്‌ അമിതവണ്ണവും സമീകൃതാഹാരത്തിന്റെ കുറവും പ്രധാന കാരണങ്ങളാണ്‌.   മുട്ടു തേയ്മാനം, മുട്ടിനിടയില്‍ വരുന്ന ഫ്ലൂയിഡിന്റെ കുറവ്‌, മുട്ടുമായി ബന്ധപ്പെട്ടു നില്‍ക്കുന്ന മറ്റു ഞരമ്പുകള്‍ക്കും ലിഗമെണ്ട്കള്‍ക്കുമൊക്കെ വരുന്ന നീര്‍ക്കെട്ടുമൊക്കെ മുതിര്‍ന്നവരിലെ മുട്ടുവേദനയുടെ കാരണങ്ങളാണ്‌. ജാനു സന്ധിയെ ആശ്രയിച്ചു നില്‍ക്കുന്ന മര്‍മത്തില്‍ വരുന്ന [...]